Virat Kohli loses top spot to Steve Smith in ICC Test Player rankings<br />ന്യൂസിലാന്‍ഡ് പര്യടനത്തില്‍ മോശം പ്രകടനം തുടരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു റാങ്കിങിലും തിരിച്ചടി. ഐസിസിയുടെ പുതിയ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ കോലിക്കു ഒന്നാം റാങ്ക് നഷ്ടമായി.<br />#ViratKohli #SteveSmith